Kerala
കുടുംബ പ്രശ്നം: ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, പ്രതി പിടിയിൽ
29 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വെള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ (60)കൊലപ്പെടുത്തിയത്.
തർക്കത്തിനിടെ ആക്രമിക്കുകയായിരുന്നു. കുടുംബ പ്രശ്നനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. വാസുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.





