Kerala
കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി; ഒരു മരണം, നിരവധിപേർക്ക് പരിക്ക്
27 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാസർകോട്: കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു . ബോയിലർ പൊട്ടിത്തെറിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി. നിരവധിപേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവില്‍ തീ അണച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരം എന്നാണ് റിപ്പോർട്ട്.





