Kerala
HomeNews

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

28 Oct 20251 മിനിറ്റ് വായന
നിയന്ത്രണം വിട്ട കാർ  ബൈക്കിലിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം


മലപ്പുറത്ത് കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. മുഹമ്മദ് റഹീസ്, ഭാര്യ റീസ എന്നിവരാണ് മരിച്ചത്. തിരുനാവായ ചന്ദനക്കാവ് ഇക്ബാൽ നഗറിൽ ഇന്ന് രാവിലെ 8:30ഓടെയാണ് അപകടo.


നിയന്ത്രണം വിട്ട കാർ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക