Kerala
HomeNews

രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു

27 Oct 20251 മിനിറ്റ് വായന
രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു

 


തൃശ്ശൂർ:രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്‍ററിന് കിഴക്ക് കുരുട്ടി പറമ്ബില്‍ സുരേഷിന്‍റെ മകള്‍ ആദിത്യ (22) ആണ് മരിച്ചത്.തളിക്കുളം മൈതാനത്താണ് കുഴഞ്ഞുവീണത്. പൊലീസ് ടെസ്റ്റിന് തയാറെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു യുവതി. മാതാവ്: കവിത. സഹോദരി: അപർണ

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക