Kerala
HomeNews

സംസ്ഥാനത്ത് വീണ്ടും കോളറ സ്‌ഥിരീകരിച്ചു

28 Oct 20251 മിനിറ്റ് വായന
സംസ്ഥാനത്ത് വീണ്ടും കോളറ സ്‌ഥിരീകരിച്ചു


എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ കോളറ സ്‌ഥിരീകരിച്ചത് മൂന്നുപേർക്കാണ്. മൂന്നാമത്തെ കേസാണ് എറണാകുളത്ത് റിപ്പോർട്ട് ചെയ്ത‌ിരിക്കുന്നത്.കോളറ ബാധയെ തുടർന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക