Kerala
HomeNews

ലഹരി ഉപയോഗിച്ചുണ്ടായ തർക്കം; സഹോദരനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി

20 Oct 20251 മിനിറ്റ് വായന
ലഹരി ഉപയോഗിച്ചുണ്ടായ തർക്കം; സഹോദരനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി


ലഹരി ഉപയോഗിച്ചുണ്ടായ തർക്കത്തിനൊടുവിൽ ചോറ്റാനിക്കരയിൽ സഹോദരനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. പരുക്കേറ്റ മണികണ്ഠൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സംഭവത്തിന് പിന്നാലെ സഹോദരൻ മാണിക്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മണികണ്ഠന് 30%ത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക