Kerala
കയ്യും കഴുത്തും മുറിച്ച് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
11 Oct 20251 മിനിറ്റ് വായന

കോഴിക്കോട് ബീച്ചിന് സമീപം കയ്യും കഴുത്തും മുറിച്ച് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ. രക്തത്തിൽ കുളിച്ച നിലയിൽ ശുചീകരണ തൊഴിലാളികളാണ് ഇയാളെ കണ്ടത്. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സമീപത്തുനിന്ന് ബ്ലേഡും മദ്യക്കുപ്പിയും കണ്ടെത്തി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





