Kerala
HomeNews

80 കാരനെ അയല്‍വാസി തലക്കടിച്ചുകൊന്നു

6 Oct 20251 മിനിറ്റ് വായന
80 കാരനെ അയല്‍വാസി തലക്കടിച്ചുകൊന്നു

 


നീലേശ്വരം:കരിന്തളം കുമ്പളപ്പള്ളിയില്‍ വയോധികനെ അയല്‍വാസി തലക്കടിച്ചുകൊന്നു.ചിറ്റമൂല കോളനിയില്‍ കണ്ണന്‍ (80) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.അയല്‍വാസിയായ ശ്രീധരനാണ് വടി കൊണ്ട് തലക്കടിച്ച് വീഴുതിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക