Kerala
സ്വര്‍ണവില ഉച്ചയോടെ വീണ്ടും ഇടിഞ്ഞു; ഇന്ന് രണ്ട് തവണയായി കുറഞ്ഞത് 3,440 രൂപ
22 Oct 20251 മിനിറ്റ് വായന

കണ്ണൂർ: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചിരുന്ന സ്വര്‍ണ വിലയില്‍ ഉച്ചയോടെ വീണ്ടും ഇടിവ്. രാവിലെ പവന് 2,480 രൂപയാണ് കുറഞ്ഞത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഉച്ചയോടെ വീണ്ടും പവന് 960 രൂപയാണ് കുറഞ്ഞത്. 92,320 രൂപയാണ് പുതിയ സ്വര്‍ണ വില. ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കുറഞ്ഞത്. 11,540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.





