Kerala
HomeNews

ചായക്കടയിൽ വൻ തീപ്പിടിത്തം; തീ പടർന്നുപിടിച്ചത് വലിയ പൊട്ടിത്തെറിയോടെ

9 Oct 20251 മിനിറ്റ് വായന
ചായക്കടയിൽ വൻ തീപ്പിടിത്തം; തീ പടർന്നുപിടിച്ചത് വലിയ പൊട്ടിത്തെറിയോടെ


വളാഞ്ചേരി:  വെട്ടിച്ചിറയിൽ ചായക്കടയ്ക്ക് തീപ്പിടിച്ചു. ദേശീയപാത ടോൾ പ്ലാസയ്ക്ക് സമീപത്തെ ചായക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. വ്യാഴാഴ്ച‌ രാവിലെയായിരുന്നു സംഭവം. പാചകവാതകം ചോർന്നാണ് അപകടമുണ്ടായതെന്നാണ് സൂചന. വലിയ പൊട്ടിത്തെറിയോടെയാണ് തീ പടർന്നുപിടിച്ചത്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക