Kerala
13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
3 Oct 20251 മിനിറ്റ് വായന

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് 13 വയസുകാരിയെ പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി.പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുടക് സ്വദേശിയായ 45 വയസുള്ള പിതാവിനെ ഹൊസ്‌ദുർഗ് പൊലീസ് ആണ് അറസ്റ്റ് ചെയ്‌തത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വയറു വേദനയെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വിവരം അറിയുന്നത്.ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവ് അറസ്റ്റിലാവുന്നത്.





