Kerala
പോക്സോ കേസ് പ്രതി സബ് ജയിലിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ
26 Sept 20251 മിനിറ്റ് വായന

ഇടുക്കി:പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്‌തു. കുമളി സ്വദേശി കുമാർ (35) ആണ് പീരുമേട് സബ് ജയിലിൽ ജീവനൊടുക്കിയത്. 2024ൽ കുമളി സ്റ്റേഷനിൽ ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
2024ൽ കുമളി സ്റ്റേഷനിൽ ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ പ്രതി റിമാൻഡിൽ കഴിഞ്ഞ് വരികയായിരുന്നു. രാവിലെ ഭക്ഷണം കഴിക്കാൻ സഹ തടവുകാർ പുറത്ത് പോയ സമയം ശുചിമുറിയിൽ ജീവനൊടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.





