Kerala
ട്രെയിനിൽ നിന്നും വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്
22 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വടകര : ട്രെയിനിൽ നിന്നും വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. വടകര സ്വദേശിനിയായ റീഹ (19) ആണ് ട്രെയിനിൽ നിന്ന് വീണത്.കണ്ണൂർ - കോയമ്ബത്തൂർ എക്‌സ്പ്രസ് ട്രെയിനിൽ വെച്ചാണ് അപകടം ഉണ്ടായത്.
തലചുറ്റി വീഴുകയായിരുന്നുവെന്നാണ് കൂടെ ഉണ്ടായിരുന്നവർ പറയുന്നത്. പുതിയങ്ങാടിക്ക് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.തലചുറ്റി വീഴുകയായിരുന്നുവെന്നാണ് കൂടെ ഉണ്ടായിരുന്നവർ പറയുന്നത്.





