Kerala
HomeNews

എക്സൈസ് വാഹനം ഡിവൈഡറിലിടിച്ച് അപകടം; മദ്യ ലഹരിയിലായിരുന്നു ഡ്രൈവർ അറസ്റ്റിൽ

22 Sept 20251 മിനിറ്റ് വായന
എക്സൈസ് വാഹനം ഡിവൈഡറിലിടിച്ച് അപകടം; മദ്യ ലഹരിയിലായിരുന്നു ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് ഫറോഖിൽ മദ്യലഹരിയിൽ വാഹനം ഓടിച്ച എക്സൈസ് ഡ്രൈവറെ അറസ്റ് ചെയ്‌തു . ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറായ എഡിസൺ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ ഓടിച്ച എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക