Kerala
പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി
7 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മാനിപുരത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി.കഴിഞ്ഞ ദിവസമാണ് മാതാവും പന്ത്രണ്ടുകാരനായ സഹോദരനുമൊപ്പം കുളിക്കടവിൽ എത്തിയത്.കടവിലെ പാറയിൽ നിൽക്കുകയായിരുന്ന കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയിലെ ബണ്ടിൻ്റെ സമീപത്തുന്നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഫയർഫോഴ്സും പോലീസും നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.





