Kerala
HomeNews

സ്കൂട്ടർ ഓട്ടോയിലിടിച്ച് റോഡിലേക്ക് മറിഞ്ഞു; ലോറി കയറിയിറങ്ങി അധ്യാപകന് ദാരുണാന്ത്യം

25 Sept 20251 മിനിറ്റ് വായന
സ്കൂട്ടർ ഓട്ടോയിലിടിച്ച് റോഡിലേക്ക് മറിഞ്ഞു; ലോറി കയറിയിറങ്ങി അധ്യാപകന് ദാരുണാന്ത്യം

തൊടുപുഴ: ഇടുക്കി പുളിയൻമലയിലുണ്ടായ വാഹനാപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം. മുരിക്കടി സ്വദേശി ജോയ്‌സ് പി ഷിബു ആണ് മരിച്ചത്. പുളിയൻമല ക്രൈസ്റ്റ് കോളേജിലെ അധ്യാപകനായിരുന്നു ജോയ്‌സ്. സ്കൂട്ടർ ഓട്ടോയിൽ ഇടിച്ച ശേഷം റോഡിലേക്ക് മറിയുകയായിരുന്നു. ഇതിനിടെ ജോയ്‌സിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക