Kerala
HomeNews

കാസറഗോഡ് നാലാംമൈൽ വാഹനാപകടം;പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു

26 Sept 20251 മിനിറ്റ് വായന
കാസറഗോഡ് നാലാംമൈൽ വാഹനാപകടം;പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു

 


കാസർഗോഡ് : നാലാം മൈലിൽ വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു.

വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ നാലാംമൈൽ എന്ന സ്ഥലത്ത് വെച്ച് ഇന്ന്  പുലർച്ചെ 02.45 മണിയോടെ ആണ് സംഭവം.ടിപ്പർ ലോറി മാരുതി കാറിൽ ഇടിക്കുകയായിരുന്നുകാറിൽ ഉണ്ടായിരുന്ന ബേക്കൽ ഡി.വൈ.എസ്.പി -യുടെ ഡാൻസാഫ് സ്ക്വാഡിലെ ഉള്ള സിവിൽ പൊലീസ് ഓഫീസർ സജീഷ് ആണ് മരണപ്പെട്ടത്.കൂടെ യാത്ര ചെയ്തിരുന്ന  സുഭാഷ് ചന്ദ്രൻ എന്നയാൾക്ക് പരിക്ക് പറ്റി ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.


 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക