Kerala
HomeNews

വൈദ്യുതി ലൈനിൽ വീണ ഓല മാറ്റുന്നതിനിടയിൽ കിണറിൽ വീണ് യുവാവിന് ദാരുണാന്ത്യം

25 Sept 20251 മിനിറ്റ് വായന
വൈദ്യുതി ലൈനിൽ വീണ ഓല മാറ്റുന്നതിനിടയിൽ കിണറിൽ വീണ് യുവാവിന് ദാരുണാന്ത്യം


കാസർഗോഡ്:കിണറിന് മുകളിലൂടെയുള്ള വൈദ്യുതി സർവീസ് ലൈനിൽ വീണ ഓല എടുത്തു മാറ്റുന്നതിനിടയിൽ കിണറിൽ വീണ് യുവാവിന് ദാരുണാന്ത്യം. ഉദുമ വലിയവളപ്പിലെ അശ്വിൻ അരവിന്ദ് (18) ആണ് മരിച്ചത്. ഓല മാറ്റുന്നതിനിടയിൽ അശ്വിൻ കിണറിലേക്ക് വീഴുകയായിരുന്നു. അഗ്‌നിരക്ഷാ സേനയെത്തിയാണ് അശ്വിനെ പുറത്തെടുത്തത്.


 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക