Kerala
പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പീഡനദൃശ്യം മൊബൈലിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; പ്ലസ് ടു വിദ്യാർത്ഥിക്കെതിരെ കേസ്
16 Aug 20251 മിനിറ്റ് വായന

പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സ്വകാര്യ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന് പരാതി . സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിക്കൊപ്പമുള്ള വീഡോയോയാണ് പ്രചരിപ്പിച്ചത്. തുടർന്ന് 16കാരിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ പ്ലസ് ടു വിദ്യാർത്ഥിക്കെതിരെ ജുവനൈൽ പോക്സോ കേസ് ചുമത്തി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
എന്നാൽ കേസെടുത്തെങ്കിലും കുട്ടിയെ ഇതുവരെ പിടികൂടിയിട്ടില്ല. സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ വീഡിയോയാണ് നിലവിൽ പ്രചരിക്കുന്നത്. പീഡനദൃശ്യം മൊബൈലിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നാണ് അമ്മയുടെ പരാതി.





