Kerala
HomeNews

കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന എംഡിഎംഎ യുവാവ് പിടിയിൽ

16 Aug 20251 മിനിറ്റ് വായന
കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന എംഡിഎംഎ യുവാവ് പിടിയിൽ

 


പാലക്കാട് വാളയാറിൽ കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 98 ഗ്രാം എംഡിഎംഎ പിടികൂടി. ആലുവ സ്വദേശി റിച്ചാർഡ് ചെറിയാനാണ് എംഡിഎംഎയുമായി എക്സ്ക്സൈസ് പിടിയിലായത്. ലഹരി കൊണ്ടുവന്നത് കോയമ്പത്തൂരിൽ നിന്നെന്നാണ് വിവരം. എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ലഹരി പിടികൂടിയത്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക