Kerala
HomeNews

സ്വർണവിലയിൽ കുതിപ്പോ? ഇന്നത്തെ വില നോക്കിയാലോ

17 Jul 20251 മിനിറ്റ് വായന
സ്വർണവിലയിൽ കുതിപ്പോ? ഇന്നത്തെ വില നോക്കിയാലോ

 


സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 40 രൂപയാണ് വർധിച്ചത്. ഒരു പവന്റെ ഇപ്പോഴത്തെ നിരക്ക് 72,840 രൂപയായി. ഒരു ഗ്രാമിന്റെ വില 9100 രൂപയിൽ നിന്നും വർധിച്ച് 9,105 രൂപയായി. ഇന്നലെ പവന് 72,800 രൂപയായിരുന്നു, ഗ്രാമിന് 5 രൂപയാണ് കൂടിയത്. ജൂലൈ മാസം ആരംഭിച്ചപ്പോൾ 72,160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില 72,000 രൂപയായി ജൂലൈ 9ന് സ്വർണവില താഴ്ന്നുവെങ്കിലും പിന്നീട് അത് വീണ്ടും വർധിക്കുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക