Kerala
HomeNews

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ മഴ തകര്‍ക്കും; സൂക്ഷിക്കുക !

30 Aug 20251 മിനിറ്റ് വായന
അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ മഴ തകര്‍ക്കും; സൂക്ഷിക്കുക !

 


അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക