Kerala
നെഹ്റു ട്രോഫി വള്ളംകളി; മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയർത്തി
30 Aug 20251 മിനിറ്റ് വായന

നെഹ്റു ട്രോഫി വള്ളംകളിയുടെ ഓളത്തിൽ പുന്നമടക്കായൽ. ഓളപ്പരപ്പിലെ പുതിയ രാജാവിനെ കണ്ടെത്താനായി നെഹ്റു ട്രോഫി വള്ളംകളിക്ക് കൊടിയേറി. മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയർത്തി. ഈ വർഷം 21 വള്ളങ്ങളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ചുണ്ടനും 6 വനിത വള്ളങ്ങളും അടക്കം 75 കളിവള്ളങ്ങൾ ഇത്തവണത്തെ ജലപൂരത്തിൽ പങ്കുചേരും. ചുണ്ടൻ വള്ളങ്ങൾ കുതിക്കാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. നെഹ്റു പവലിയന് വേണ്ടി ഏഴ് കോടി അനുവദിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.





