Kerala
കാഞ്ഞങ്ങാട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് യുവാവ് മരിച്ച സംഭവം; കരാറുകാരൻ അറസ്റ്റില്‍
8 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാസർകോട്: കാഞ്ഞങ്ങാട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് യുവാവ് മരിച്ച സംഭവം യുവാവിനെ തള്ളിയിട്ടതെന്ന് പരാതി.
കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കെട്ടിട ഉടമ വെള്ളിക്കോത്ത് പെരളം സ്വദേശി റോയി ജോസഫാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് ചികിത്സക്കിടെ മരിച്ചത്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ നിർമാണ കരാർ എടുത്തിരുന്ന നരേന്ദ്രൻ മുകളില്‍ നിന്ന് ചവിട്ടി തള്ളിയിട്ടതാണ് എന്നാണ് പരാതി. ഹോസ്ദുർഗ് പൊലീസ് ആണ് നരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്തത്.





