Kerala
HomeNews

കുതിച്ച് സ്വര്‍ണം; ഞെട്ടിച്ച് പൊന്നിന്റെ വില

5 Aug 20251 മിനിറ്റ് വായന
കുതിച്ച് സ്വര്‍ണം; ഞെട്ടിച്ച് പൊന്നിന്റെ വില

 


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. പവന് ഒറ്റയടിക്ക് 600 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ വില 74,960 ആയി. ഗ്രാമിന് 75 രൂപ കൂടി വില 9,370 ആയി.

ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ.ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക