Kerala
ഇന്ന് സ്വര്‍ണം വാങ്ങാന്‍ നല്ല ദിവസമോ ? പൊന്നെടുക്കാന്‍ പോകുന്നതിന് മുന്‍പ് വില കൂടി അറിയൂ
14 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയാന്‍ ഉള്ള ആകാംഷ നമുക്ക് എല്ലാവര്‍ക്കുമുണ്ട്. റെക്കോര്‍ഡ് നിലയിലാണ് സ്വര്‍ണത്തിന്റെ വില കൂടിപ്പോകുന്നത്. എന്നാല്‍ നമുക്ക് ആശ്വസിക്കാം. ഇന്ന് കേരളത്തില്‍ സ്വര്‍ണത്തിന്റെ നിരക്കില്‍ മാറ്റമില്ല. 74320 രൂപയാണ് ഒരുപവന് സ്വര്‍ണത്തിന്റെ വില. 9290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.





