Kerala
പൊന്നിന്റെ വില കുതിക്കുന്നു ! ഈ ഓണത്തിന് സ്വര്‍ണം സ്വപ്നം മാത്രമാകുമോ?
27 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണ വില എത്രയായെന്ന് അറിയുമോ ? സ്വര്‍ണത്തിന്റെ വില കൂടിയോ കുറഞ്ഞോ എന്ന് അറിയാന്‍ എല്ലാവര്ക്കും കൗതുകമുണ്ടാകും. എന്നാല്‍ സ്വര്‍ണ പ്രേമികള്‍ക്ക് നിരാശയേകി സ്വര്‍ണത്തിന്റെ വില കൂടി.
സ്വര്‍ണം പവന് 280 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് വര്‍ധിപ്പിച്ചത്. 280 കൂടി ഒരു പവന് സ്വര്‍ണത്തിന് 75120 രൂപയായി. 35 രൂപ ഒരു ഗ്രാം സ്വര്‍ണത്തിന് 9390 രൂപയായി





