Kerala
സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് സ്വർണത്തിന് കൂടിയത് 1200 രൂപ!
30 Aug 20251 മിനിറ്റ് വായന

സ്വർണവില സർവകാല റെക്കോർഡിലേക്ക് കുതിച്ചുയർന്നു. ഇന്ന് ഒറ്റയടിക്ക് പവന് 1200 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 76960 രൂപയായി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഒരു ഗ്രാമിന് ഇന്ന് 150 രൂപയാണ് വർധിച്ചിരിക്കുന്നത്. ഗ്രാമിന് ഇന്ന് 9620 രൂപയും നൽകേണ്ടതായി വരും. ഒരു പവന് 75760 രൂപയെന്ന ഓഗസ്റ്റ് എട്ടാം തിയതിയിലെ റെക്കോർഡാണ് തിരുവോണത്തിന് മുൻപായി സ്വർണം തിരുത്തിക്കുറിച്ചിരിക്കുന്നത്.





