Kerala
കാസര്‍കോട് ബേഡകത്ത് ഡിവൈഎഫ്ഐ നേതാവ് ജീവനൊടുക്കിയ നിലയില്‍
14 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാസര്‍കോട്: ബേഡകത്ത് ഡിവൈഎഫ്ഐ നേതാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്ഐ ബീബുങ്കാല്‍ മേഖല പ്രസിഡന്റ് വിനീഷ് പോളയാണ് (31)മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ബേഡഡുക്ക താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.





