Kerala
നടന് ബിജുക്കുട്ടന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു
15 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പാലക്കാട് ദേശീയപാതയില്‍ നടന് ബിജുക്കുട്ടന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു.അപകടത്തില്‍ ബിജുക്കുട്ടനും കാര്‍ ഡ്രൈവര്‍ക്കും നേരിയ പരുക്കേറ്റു.ഇരുവരും പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.രാവിലെ ആറുമണിയോടെയാണ് സംഭവം.' ആട് ത്രീ' സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ എറണാകുളത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
ദേശീയപാതയില്വടക്കുമുറിക്ക് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിറകില്‍ ബിജുക്കുട്ടന് സഞ്ചരിച്ചകാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായും ലോറി അടിയിലേക്ക് ഇടിച്ചു കയറി.ബിജുക്കുട്ടനും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇരുവര്‍ക്കും കൈയ്ക്കുംനെറ്റിക്കും പരിക്കുണ്ട്. ഇവര്‍ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി .ഡ്രൈവര്ഉറങ്ങിയതാകാം അപകടകാരണം എന്നാണ് പ്രാഥമിഗ നിഗമനം.





