Kerala
വിദ്യാര്‍ഥികള്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിച്ച് സഹപാഠിയുടെ മാതാപിതാക്കള്‍; എട്ട് പേര്‍ ചികിത്സയില്‍
18 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇടുക്കി: സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് സഹപാഠിയുടെ മാതാപിതാക്കള്‍. സംഭവത്തില്‍ എട്ട് കുട്ടികള്‍ക്ക് പരിക്കുണ്ട്.
ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.ബൈസണ്‍വാലിയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം.
ആക്രമണം നടത്തിയ മാതാപിതാക്കളും ഇവരുടെ കുട്ടിയുടെ സഹപാഠിയായ വിദ്യാർഥിയും തമ്മില്‍ സംഘർഷമുണ്ടായി. ഇതിനിടെയാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചത്.





