Kannur
HomeNews

സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം

20 Dec 20231 മിനിറ്റ് വായന
സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം

 

കണ്ണൂർ: പി എസ് സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കോണ്‍ഫറന്‍സ് ഹാളില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. താല്‍പ്പര്യമുള്ളവര്‍ താവക്കരയിലെ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, പയ്യന്നൂര്‍ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലെ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ്് അസ്സിസ്റ്റന്‍സ് ബ്യൂറോ, പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി എന്നിവിടങ്ങളില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972703130.


 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക