Kerala
ചിരട്ട മോഷണം പതിവായി; 10,000 രൂപയുടെ നഷ്ടം
19 Jul 20251 മിനിറ്റ് വായന

കരിവെള്ളൂരിൽ ചിരട്ട മോഷണം പതിവ്. പി.വി.നാരായണൻ കോമരത്തിന്റെ ബേക്കറിയിൽനിന്ന് 12 ചാക്ക് ചിരട്ട മോഷണം പോയി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
20 ചാക്കിൽനിന്ന് പല ദിവസങ്ങളിലായി ഒരു നാടോടിസ്ത്രീ കൊണ്ടുപോയതാണ്. സിസിടിവിയിൽ ഫോട്ടോയുണ്ടെങ്കിലും കണ്ടെത്താനായില്ല.
10,000 രൂപയോളം വിലയുള്ള ചിരട്ടയാണ് നഷ്‌ടമായത്. ഇപ്പോൾ ഒരു ചിരട്ടയ്ക്ക് 1 രൂപ വരെ വിലയുണ്ട്. കയറ്റുമതി കൂടിയതാണ് വിലവർധനയ്ക്ക് കാരണം.





