Kerala
HomeNews

റാപ്പർ വേടനെതിരെ ബലാത്സംഗ കേസ്

31 Jul 20251 മിനിറ്റ് വായന
റാപ്പർ വേടനെതിരെ ബലാത്സംഗ കേസ്

 


റാപ്പർ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. കൊച്ചിയിലും കോഴിക്കോടും വെച്ച് പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. വിഷയത്തിൽ വേടന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക