Kerala
HomeNews

സ്വർണവില മുകളിലോട്ടോ? പവന്റെ വിലയിൽ വർദ്ധനവ്, അറിയാം ഇന്നത്തെ നിരക്ക്

8 Jul 20251 മിനിറ്റ് വായന
സ്വർണവില മുകളിലോട്ടോ? പവന്റെ വിലയിൽ വർദ്ധനവ്, അറിയാം ഇന്നത്തെ നിരക്ക്

 


സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,480 രൂപയായി. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. 72,080 രൂപയായിരുന്നു ഇന്നലത്തെ സ്വർണ വില. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 9,060 രൂപയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക