Kerala
HomeNews

തൃശൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി, മകൻ അറസ്റ്റിൽ

29 Jul 20251 മിനിറ്റ് വായന
തൃശൂരിൽ ചാക്കിൽ  കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി, മകൻ അറസ്റ്റിൽ

 


തൃശൂർ കൂട്ടാലയിൽ ചാക്കിൽ മൃതദേഹം കണ്ടെത്തി. കൂട്ടാല സ്വദേശി സുന്ദരൻ (73) ആണ് കൊല്ലപ്പെട്ടത്. വീടിനടുത്തെ പറമ്പിലാണ് സുന്ദരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് മകൻ സുമേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മരിച്ച സുന്ദരന്റെ ശരീരത്തിലുണ്ടായിരുന്ന സ്വർണമാലയും മോതിരവും കാണാനില്ല

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക