Kerala
സംസ്ഥാന സ്കൂള്‍ കലോത്സവം 2026 തൃശൂരില്‍ നടക്കും
5 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
2026 ലെ സംസ്ഥാന സ്കൂള്‍ കലോത്സവം തൃശൂരില്‍ നടക്കും.
കലോത്സവം കായിക മേള എന്നിവ നടക്കുന്ന ജില്ലകള്‍ പ്രഖ്യാപിച്ചു.കായിക മേള തിരുവനന്തപുരതാണ് നടക്കുക. കലോത്സവവുംകായിക മേളയും ജനുവരിയില്‍ നടക്കും. കായിക മേള'സ്കൂള്‍ ഒളിമ്പിക്സ്' എന്ന പേരിലാണ് തിരുവനന്തപുരത്തു നടക്കുക. ശാസ്ത്ര മേള പാലക്കാടും സ്പെഷ്യല്‍ സ്കൂള്‍ മേള മലപ്പുറത്തും നടക്കും.
2025 ല്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്തൃശൂര് ആയിരുന്നു കപ്പടിച്ചത്. ഒരു പോയിന്റിന് പാലക്കാടിനെമറികടന്നാണ് കാല് നൂറ്റാണ്ടിന് ശേഷംതൃശൂര്ചാമ്പ്യന്മാരായത്.സമാപനസമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി ആസിഫ്അലിയും ടൊവിനോ തോമസും അതിഥികളായെത്തിയിരുന്നു.





