Kerala
ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രിമുതൽ
8 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കേന്ദ്രസർക്കാരിന്റെതൊഴിലാളിനയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ബുധനാഴ്ച ദേശീയ പണിമുടക്ക് നടത്തും.
ചൊവ്വാഴ്ച രാത്രി 12 മുതൽ ബു ധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരിവിൽപ്പന അവസാനിപ്പി ക്കുക തുടങ്ങിയ ആവശ്യങ്ങളു ന്നയിച്ചാണ് പണിമുടക്ക്.





