Kerala
HomeNews

മൺസൂൺ ബമ്പർ 10 കോടിയുടെ ഒന്നാംസമ്മാനം പയ്യന്നൂർ ലോട്ടറി സബ് ഓഫീസിനു കീഴിലുള്ള ഏജൻസി വിറ്റ ടിക്കറ്റിന്

23 Jul 20251 മിനിറ്റ് വായന
മൺസൂൺ ബമ്പർ 10 കോടിയുടെ ഒന്നാംസമ്മാനം പയ്യന്നൂർ ലോട്ടറി സബ് ഓഫീസിനു കീഴിലുള്ള ഏജൻസി വിറ്റ ടിക്കറ്റിന്

മണ്‍സൂണ്‍ ബംപര്‍ ലോട്ടറി നറുക്കെടുത്തു. MC 678572 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് മണ്‍സൂണ്‍ ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്.മൺസൂൺ ബമ്പർ 10 കോടിയുടെ ഒന്നാംസമ്മാനം പയ്യന്നൂർ ലോട്ടറി സബ് ഓഫീസിനു കീഴിലുള്ള ഏജൻസി വിറ്റ ടിക്കറ്റിന്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക