Kerala
നടി മാല പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌തെന്ന് പരാതിയിൽ പൊലീസ് കേസെടുത്തു
31 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
നടി മാല പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌തെന്ന് പരാതിയിൽ പൊലീസ് കേസെടുത്തു. കൊച്ചി സൈബർ പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിച്ചിപ്പതായാണ് പരാതി. മനേഷ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ചിത്രങ്ങൾ മോർഫ് ചെയ്ത പ്രചരിപ്പിച്ചത്. ഭാരതീയ ന്യായ സംഹിത 78 (2) ,79 , ഐടി ആകട് 66, 66 സി, 67 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.





