Kerala
HomeNews

പവന് മുക്കാല്‍ ലക്ഷം! കുതിച്ചുകയറി സ്വര്‍ണം, സര്‍വകാല റിക്കാര്‍ഡില്‍

23 Jul 20251 മിനിറ്റ് വായന
പവന് മുക്കാല്‍ ലക്ഷം! കുതിച്ചുകയറി സ്വര്‍ണം, സര്‍വകാല റിക്കാര്‍ഡില്‍

 


കൊച്ചി: സംസ്ഥാനത്ത് വൻകുതിച്ചുകയറ്റവുമായി സ്വർണവില സർവകാല റിക്കാർഡില്‍. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് ഒറ്റയടിക്ക് കുതിച്ചത്.ഇതോടെ, ഒരു പവൻ സ്വർണത്തിന് 75,040 രൂപയിലും ഗ്രാമിന് 9,380 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക