Kerala
സ്വർണവില ഇടിഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം
26 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഒരുപവൻ സ്വർണത്തിന് 73,280 രൂപയാണ് വില. ഇന്നലെ 73 ,680 രൂപയായിരുന്നു ഒരുപവൻ സ്വർണത്തിന് വില. ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കുറഞ്ഞത്. 9160 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസം ഇരുപത്തിമൂന്നാം തീയതി സ്വർണവില 75,040 ൽ എത്തിയിരുന്നു. അതായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.





