Kerala
പിതാവിന് മകന്റെയും ഭാര്യയുടെയും മർദ്ദനം: സംഭവം അടൂരിൽ
24 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പിതാവിന് മകന്റെയും ഭാര്യയുടെയും മർദ്ദനം. അടൂർ സ്വദേശി തങ്കപ്പന് ആണ് മകൻ്റെയും ഭാര്യയുടെയും മർദ്ദനമേറ്റത്. ഇളയ മകൻ സിജു, ഭാര്യ സൗമ്യ എന്നിവരാണ് പിതാവിനെ മർദ്ദിച്ചത്. ഇരുവർക്കുമെക്കെതിരെ പൊലീസ് കേസെടുത്തു. മകൻ്റെ വീട്ടിൽ കയറി ചെല്ലുന്നതിന് മകനും ഭാര്യയും അക്രമിച്ചു എന്നാണ് എഫ്ഐആർയിൽ രേഖപ്പെടുത്തിയത്. മകൻ പൈപ്പ് കൊണ്ടും മകൻ്റ ഭാര്യ വടികൊണ്ടുമാണ് പിതാവിനെ അടിച്ചുവീഴ്ത്തിയത്.





