Kerala
കൊച്ചിയിൽ ലഹരി വേട്ട: ചേരാനല്ലൂർ സ്വദേശി MDMAയുമായി പിടിയിൽ
3 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കൊച്ചിയിൽ ലഹരി വേട്ടയിൽ 203 ഗ്രാം MDMA പിടികൂടി. കാക്കനാട് അത്താണിയിലെ ഹോട്ടലിൽ നിന്നാണ് MDMA പിടികൂടിയത്. ചേരാനല്ലൂർ സ്വദേശി അമൽ ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിതരണത്തിനായി എത്തിച്ച MDMA യാണ് ഡാൻസാഫ് സംഘം പിടികൂടിയത്. അമൽ നേരത്തെയും രണ്ട് കേസുകളിൽ പ്രതിയാണ്.





