Kerala
വാട്ടർ അതോറിറ്റി പുതിയ ബിൽ സംവിധാനം ഇന്നുമുതൽ
10 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ :വാട്ടർ അതോറിറ്റിയിൽ പുതിയ ബിൽ സംവിധാനം തിങ്കളാഴ്‌ച ആരംഭിക്കും. പാം ഹെൽഡ് മെഷീൻ വാട്ടർ ബിൽ സംവിധാനം കണ്ണൂർ ഡിവിഷന് കീഴിലാണ് ആരംഭിക്കുന്നത്. ബിൽ നൽകുന്ന സമയം തന്നെ ഉപഭോക്താവി ന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് മെസേജ് വരും.
(epay.kwa.kerala.gov.in), ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ സംവിധാനങ്ങൾ മുഖേന തുക അടയ്ക്കാനുള്ള സംവിധാനമാണിത്. മൊബൈൽ നമ്പർ മാറ്റിയ ഉപഭോക്താക്കൾ പുതിയ നമ്പർ രജിസ്റ്റർ ചെയ്യണം. മീറ്റർ റീഡിങ് സ്കാൻ ചെയ്യുന്നതി നാൽ ഉപഭോക്താക്കൾ വാട്ടർ മീറ്റർ ചേംബർ വൃത്തിയായി സൂക്ഷിച്ച് റീഡിങ്ങിന് സൗകര്യമൊരുക്കണം. വരും





