Kerala
തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ പിടിയിൽ
2 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട .10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ പിടിയിലായി. ഇരുവരും മലപ്പുറം സ്വദേശികളാണ്.23കാരനും 21 വയസുള്ള യുവതിയുമാണ് പിടിയിലായത്. തായ്‌ലൻഡിൽ നിന്ന് ബാങ്കോക്ക് വഴി സിങ്കപ്പൂർ സ്കൂട്ട് എയര്‍വേസിലാണ് ഇരുവരും എത്തിയത്. ഇന്നലെ രാത്രിയിലാണ് കഞ്ചാവ് പിടികൂടിയത്.





