Kerala
HomeNews

സ്വർണം വാങ്ങാൻ ഇന്ന് പ്ലാൻ ഉണ്ടോ? വിലയിൽ നേരിയ ഇടിവ്

9 Jun 20251 മിനിറ്റ് വായന
സ്വർണം വാങ്ങാൻ ഇന്ന് പ്ലാൻ ഉണ്ടോ? വിലയിൽ നേരിയ ഇടിവ്

 


സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. പവന് 200 രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ കേരളത്തിൽ ഒരു പവന് സ്വർണത്തിന്റെ വില 71,640 രൂപയായി കുറഞ്ഞു. ഒരു ഗ്രാമിന് 8,955 രൂപയാണ് വില. ഇന്നലെ ഒരു പവന് സ്വർണത്തിന് 71,840 രൂപയായിരുന്നു. ജൂൺ മാസത്തിന്റെ ആരംഭത്തിൽ സ്വർണവില ഗണ്യമായി വർധിച്ചിരുന്നു. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ആഭരണപ്രിയർക്കും നേരിയ ആശ്വാസമാണ് ഇന്നത്തെ വില.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക