Kerala
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊലപ്പെടുത്തിയ മകന് അറസ്റ്റില്‍
26 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍.ഉഡുപ്പി കുന്ദാപുരയില്‍ വച്ച് മെല്‍വിനെ പിടികൂടി. 200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്ന്നാണ് പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷംതീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹില്‍ഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്.ഹില്‍ഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം.മകന് മെല്വിന് മൊണ്ടേര സംഭവത്തിന് ശേഷംഒളിവില്‍ പോയിരുന്നു. അയല്‍ക്കാരിയായ ലോലിതഎന്ന യുവതിയേയും മെല്വിന് തീ കൊളുത്തിയെങ്കിലുംഇവര് പൊള്ളലുകളോടെ രക്ഷപ്പെട്ടു.യുവതിആശുപത്രിയില്ചികില്സയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.





