Kerala
വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി; യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് അറസ്റ്റിൽ
30 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് ജസീൽ അലങ്കാരത്തിനെയാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. വലപ്പാട് സ്വദേശിനിയായ വീട്ടമ്മയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.
ഫോൺ വഴി ഇവർ തമ്മിൽ പരിചയമുണ്ടായിരുന്നു. എന്നാൽ ഈ പരിചയം ദുരുപയോഗം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്





