Kerala
HomeNews

പെൻഷൻ മസ്റ്ററിങ് ജൂൺ 25 മുതൽ

18 Jun 20251 മിനിറ്റ് വായന
പെൻഷൻ മസ്റ്ററിങ് ജൂൺ 25 മുതൽ

 

 


                                                                                

ഈ വർഷത്തെ സാമൂഹ്യസുരക്ഷാ – ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 2025 ജൂൺ 25 മുതൽ ആരംഭിക്കും. 2024 ഡിസംബർ 31ന് മുന്നേ പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം പെൻഷൻ വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്. പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ട അവസാന തിയ്യതി:2025 ആഗസ്ത് 24

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക